WELCOME ALL MY FRIENDS ST.JOSEPH CHURCH ARAKKUNNAM

Thursday, December 23, 2010

അല്പം ചരിത്രം


അല്പം ചരിത്രം
എറണാകളം
ജില്ലയില്‍ ഹരിത നിരവാര്‍ന്നാ ഗ്രാമത്തിന്റേ പവിത്രതയും ഒതൂചെര്‍ന്ന
പ്രദേശം
ആന്നു ആരക്കുന്നം ആരക്കുന്നം എന്ന പ്രദേശം നാലു ഭാഗവും കാടൂക്കാളാല്‍
ചുറ്റപെട്ട് കിടന്നിരുന്നു . A.D 52 നൂറ്റാണ്ഡീല്‍ ഭാരതത്തിന്റേ
അപ്പൊസ്റ്റൊലന്‍ ആയ
തൊമാശ്ലീഹായ്യീല്‍ നിനൂം ഏറ്റുവാങിയ വിശ്വ്വാസത്തിന്റേ ദീപം അതിന്റേ
പരിപാവനയില്‍ കാതൂസൂക്ഷികുന്നു ഇവിടുത്തെ ജനങ്ങള്‍
.ആമ്പല്ലൂര്‍,ചെത്തിക്കോട് ഇടവകയില്‍ നിലനിന്നിരുന്ന ആരക്കുന്നം
നിവാസികള്‍ തിരുകര്‍മ്മങ്ങള്‍ക്കു സംബധിക്കുവാന്‍ 5 കി .മി താണ്ടിയാണൂ
പൊയ്കൊണ്ടിരുന്നതു. ഈ കാരണങ്ങള്‍ മൂലം ആരക്കുന്നത്ത് ഒരു ദേവാലയം
വരണമെന്നതു ആവശ്യമായിതീര്‍ന്നു. ഇതിനുവേണ്ടി 1977 ല്‍ അഭി.കര്‍ദ്ദിനാള്‍
പാറേക്കാട്ടീല്‍ തിരുമേനീയേ സന്ദര്‍ശീച്ചു ഉണര്‍ത്തിച്ചു .അഭി. തിരുമേനീ
അതിനു സമ്മതം നല്‍കി. അങ്ങനെ 1979മെയ് 9നു 1 ഏക്കര്‍ 25 സെന്റ് സ്ഥലം വാങി
. 1980മാര്‍ച്ചു 2 നു ചെത്തിക്കോട് ഇടവക വികാരി ആയിരുന്ന ബഹു.ജോസഫ്
ഭരണിക്കുളങര അച്ചന്റേ നേതൃത്വത്തില്‍ ശിലാസ്ഥാപനം നടത്തി .പ്രഥമ ദിവ്യബലി
അര്‍പ്പിചു .പിന്നിട്
വന്ന ബഹു.തോമസ് പുതിയവെളീയില് അച്ചന്റേ നേതൃത്വത്തില്‍ മേല്‍കൂര
നിര്‍മ്മാണവും പൂര്‍ത്തിയാക്കി .
എല്ലാ ഞായാറാഴ്ചയും ദിവ്യബലി അര്‍പ്പിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു
പിന്നിട് ഇടവക ജനങ്ങളുടെ
പരിശ്രമം മൂലം ഒരു മനൊഹരമായ ദേവാലയം അവിടെ പണീതീര്‍ത്തു . 1981 നവംബര്‍ 22
നു 3 മണിക്കു അഭി.ജോസഫ് പാറേക്കാട്ടീല്‍ തിരുമേനീ അതു ദൈവത്തിനു
സമര്‍പ്പിച്ചു . എല്ലാവര്‍ക്കും ഈ കമ്മ്യൂണിറ്റിയ്യീലെക്കു സ്വാഗതം

Novena to St. Joseph
NOVENA PRAYER
(prayer to be said at the end of each day's devotion)

Saint Joseph, I, your unworthy child, greet you. You are the faithful protector and intercessor of all who love and venerate you. You know that I have special confidence in you and that, after Jesus and Mary, I place all my hope of salvation in you, for you are especially powerful with God and will never abandon your faithful servants. Therefore I humbly invoke you and commend myself, with all who are dear to me and all that belong to me, to your intercession. I beg of you, by your love for Jesus and Mary, not to abandon me during life and to assist me at the hour of my death.

Glorious Saint Joseph, spouse of the Immaculate Virgin, obtain for me a pure, humble, charitable mind, and perfect resignation to the divine Will. Be my guide, my father, and my model through life that I may merit to die as you did in the arms of Jesus and Mary.

Loving Saint Joseph, faithful follower of Jesus Christ, I raise my heart to you to implore your powerful intercession in obtaining from the Divine Heart of Jesus all the graces necessary for my spiritual and temporal welfare, particularly the grace of a happy death, and the special grace I now implore:

(Mention your request).

Guardian of the Word Incarnate, I feel confident that your prayers in my behalf will be graciously heard before the throne of God. Amen.

MEMORARE
Remember, most pure spouse of Mary, ever Virgin, my loving protector, Saint Joseph, that no one ever had recourse to your protection or asked for your aid without obtaining relief. Confiding, therefore, in your goodness, I come before you and humbly implore you. Despise not my petitions, foster-father of the Redeemer, but graciously receive them. Amen.